ഞാൻ ഭാരതരത്നക്ക് അർഹനല്ല: അമിതാബ് ബച്ചൻ

January 28, 2015 Nirmal Narayanan 0

പദ്മവിഭൂഷണമല്ല മറിച്ചു ഭാരതരത്ന ആണ് അമിതാബ് ബച്ചൻ അർഹിക്കുന്നത് എന്ന് പറഞ്ഞ മമത ബാനെർജിയുടെ വാക്കുകൾ വിനീതമായി ഘണ്ടിക്കുന്നുവെന്നു അമിതാബ് ബച്ചൻ. ഭാരതരത്ന നേടാൻ മാത്രം വലിയവനല്ല താനെന്നു ഇന്ത്യൻ സിനിമയിലെ ബിഗ്‌ ബി […]